heavy rain alert in Kerala | തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായാണ് ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഭൂമധ്യ രേഖയ്ക്ക് സമീപം ഇന്ത്യന്‍ മാഹസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബം?ഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് തൃശൂര്‍, പാലക്കാട്. മലപ്പുറം ജില്ലകളൊഴികെ മറ്റ് ജില്ലകളില്‍ മതിമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#Heavyrain #RainInKerala
~HT.24~PR.260~ED.21~